കേരള കോൺഗ്രസ് (എം) തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുന്നതിനായി ഇടതുമുന്നണിയിൽ സമ്മർദ്ദം ചെലുത്തുന്നു. നിലവിൽ തങ്ങൾക്ക് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾക്ക് അർഹതയും സ്വാധീനവും ഉണ്ടെന്നാണ് പാർട്ടി വിലയിരുത്തുന്നത്.
പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. ......
I could hardly believe the headline when I first read it: a law student allegedly gang-raped—inside her own college campus in Kolkata. The accused? Two fellow law students and a practising lawyer who was working there on contract.......
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമായ റാഗിംഗ് നേരിടേണ്ടി വന്ന വാർത്തകൾ അതീവ ഗൗരവതരമാണ്. കഴിഞ്ഞ അധ്യയന വർഷവും നിരവധി റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സാഹചര്യത്തിൽ, ഈ വർഷവും സമാന സംഭവങ്ങൾ ആവർത്തിക്കുന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയായി കണക്കാക്കണം. ......
തിരുവനന്തപുരം: "ഞാനൊരു സാധാ സോള്‍ജിയർ" തനിക്കെതിരായ വിശേഷണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എയുടെ പ്രതികരണം ഇതായിരുന്നു. ഈ പ്രഖ്യാപനത്തിനൊപ്പം, കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്കൊടുവിൽ കെ.പി.സി.സി പുനഃസംഘടന നടപടികൾ വേഗത്തിലാക്കാൻ ധാരണയായി. ......
തിരുവനന്തപുരം: "ഓരോ ഫയലും ഓരോ ജീവിതം" എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് ഓർമ്മിപ്പിക്കാറുണ്ടെങ്കിലും, സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിൽ 15 ലക്ഷത്തിലേറെ ഫയലുകൾ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ, ഈ ഫയലുകൾക്ക് അന്തിമ തീർപ്പ് കൽപ്പിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും "ഫയൽ അദാലത്ത്" നടത്താൻ തീരുമാനിച്ചു. ......
തിരുവനന്തപുരം : നിലമ്പൂര്‍ തിരഞ്ഞെടുപ്പിൽ ജയിച്ചത് തങ്ങളാണെങ്കിലും ജയത്തിൽ നിന്നും ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളാനുണ്ടെന്നാണ് യു.ഡി.എഫ്. നേതാക്കൻമാരുടെ പക്ഷം. ......
ഇന്ത്യാ - പാക് വെടിനിർത്തൽ തന്റെ ഇടപെടലിനെ തുടർന്നെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തിന് പരിഹാരം കണ്ടത് താനാണെന്ന് ട്രംപ് നേരത്തേയും അവകാശപ്പെട്ടിരുന്നു. ......
തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഈ മാസം 29 ഓടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെടാനും തുടർന്നുള്ള 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ......
സർക്കാർ ആശുപത്രിയിൽ നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.......
കൊച്ചി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും അസം റൈഫിള്‍സും തമ്മിലുള്ള ആറാമത് സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം കൊച്ചിയിലെ ഐസിജി ജില്ലാ ആസ്ഥാനം നമ്പര്‍ 4 (കേരള ആന്റ് മാഹി) യില്‍ സമാപിച്ചു.
പരസ്പര പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക, മികച്ച രീതികള്‍ പങ്കിടുക, സാംസ്കാരിക വിനിമയങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിച്ചു. സുരക്ഷാ പ്രവര്‍ത്തനങ്ങളിലും മാനുഷിക ദൗത്യങ്ങളിലും മെച്ചപ്പെട്ട ഏകോപനത്തിനും കൂടുതല്‍ യോജിച്ച ശ്രമങ്ങള്‍ക്കും വേദിയൊരുക്കി നിരവധി പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഇരു സേനകളിലെയും മുതിര്‍ന്ന പ്രതിനിധികള്‍ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്തു. അന്തര്‍- സേവന സഹകരണവും പ്രവര്‍ത്തന സംയോജനവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിച്ചു. ......